എ ഫ്ലൈ ഇൻ ദ കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ ഫ്ലൈ ഇൻ ദ കറി: ഇൻഡിപെൻഡന്റ് ഡോക്യുമെന്ററി ഫിലിം ഇൻ ഇന്ത്യ
A Fly in the Curry.jpg
എ ഫ്ലൈ ഇൻ ദ കറി: ഇൻഡിപെൻഡന്റ് ഡോക്യുമെന്ററി ഫിലിം ഇൻ ഇന്ത്യ
കർത്താവ്കെ.പി. ജയശങ്കർ, അഞ്ജലി മൊന്റെയ്റോ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംസിനിമ
പുരസ്കാരങ്ങൾദേശീയ ചലച്ചിത്ര പുരസ്കാരം (പ്രത്യേക പരാമർശം)

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (പ്രത്യേക പരാമർശം) നേടിയ ഗ്രന്ഥമാണ് എ ഫ്ലൈ ഇൻ ദ കറി: ഇൻഡിപെൻഡന്റ് ഡോക്യുമെന്ററി ഫിലിം ഇൻ ഇന്ത്യ. കെ.പി. ജയശങ്കർ, അഞ്ജലി മൊന്റെയ്റോ എന്നിവരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാക്കൾ.

ഉള്ളടക്കം[തിരുത്തുക]

ഭാരതത്തിലെ ഡോക്യുമെന്ററി ചലച്ചിത്രങ്ങളുടെ ചരിത്രമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം(2016)[1]

അവലംബം[തിരുത്തുക]

  1. http://www.dff.nic.in/writereaddata/NFA64PressNote2016.pdf
"https://ml.wikipedia.org/w/index.php?title=എ_ഫ്ലൈ_ഇൻ_ദ_കറി&oldid=2519078" എന്ന താളിൽനിന്ന് ശേഖരിച്ചത്