എ. ഹമീദ്
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എ. ഹമീദ് | |
---|---|
![]() ഉർദു ടിവി നാടക പരമ്പര, ഐനക് വാല ജിൻ, 2016 | |
തൊഴിൽ |
|
കാലഘട്ടം | 2000 വരെ |
ശ്രദ്ധേയമായ രചന(കൾ) | Ambar, Naag & Maria, Tahly Thallay (TV serial), Ainak Wala Jinn (A TV serial for children) |
വെബ്സൈറ്റ് | |
http://sl.oneurdu.org/AHameed-fb |
ഒരു ഉറുദു സാഹിത്യകാരനാണ് എ.ഹമീദ് എന്ന അബ്ദുൽ ഹമീദ്.
ജീവിതരേഖ
[തിരുത്തുക]1928-ൽ അമൃത്‌സറിൽ ജനിച്ചു. തുടർന്ന് വിഭജനം മൂലം പാകിസ്താനിലേക്ക് പോയി. പാകിസ്താൻ റേഡിയോയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ മൻസിൽ മൻസിൽ എന്ന ചെറുകഥാസമാഹാരം പ്രശസ്തി നേടിയത്. നിരവധി ചെറുകഥകളും നോവലുകളും നാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പാകിസ്താനിലെയും ഇതരപുരസ്കാരങ്ങളു ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011 ഏപ്രിൽ 29 - ന് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം ലാഹോറിൽ അന്തരിച്ചു[1].