എ.പി.കെ ഫയൽ ഫോർമാറ്റ്
Jump to navigation
Jump to search
![]() | |
എക്സ്റ്റൻഷൻ | .apk |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/vnd.android.package-archive |
ഫോർമാറ്റ് തരം | Package management system, file archive |
Container for | Software package |
പ്രാഗ്‌രൂപം | JAR and ZIP |
ആൻഡ്രോയ്ഡ് അപ്ലിക്കേഷനുകൾ വിതരണം ചെയാനും ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ (ഉദാ:-മൊബൈൽ,ടാബ്) ഇൻസ്റ്റോൾ ചെയാനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് apk. ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ പാക്കേജ് (Android Application Package) എന്നതിന്റെ ചുരുക്കരൂപമാണ് apk.