എ.കെ.എം. ഫസലുൽ ഹക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A. K. M. Fazlul Haque
একেএম ফজলুল হক
Haque in 2016
ജനനം (1958-01-25) 25 ജനുവരി 1958  (66 വയസ്സ്)
ദേശീയതBangladeshi
വിദ്യാഭ്യാസംMBBS, Master of Surgery
കലാലയംDhaka Medical College and Hospital
തൊഴിൽColorectal Surgeon
ജീവിതപങ്കാളി(കൾ)Shahin Mahbuba Haque
കുട്ടികൾ2
വെബ്സൈറ്റ്www.profdrakmfazlulhaque.com

ഒരു ബംഗ്ലാദേശി സർജനാണ് എ.കെ.എം. ഫസലുൽ ഹക്ക് (ജനനം 25 ജനുവരി 1958) . ധാക്കയിലെ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (BSMMU) കോളറെക്ടൽ സർജറി വിഭാഗത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1958 ജനുവരി 25 ന് കിഴക്കൻ പാകിസ്ഥാനിലെ പാട്ടുഖാലി ജില്ലയിലെ ഗാസിപുര ഗ്രാമത്തിലാണ് ഹക്ക് ജനിച്ചത്. പിതാവ് റാഷിദ് അഹമ്മദ്.[2]

ഹക്ക് 1972-ൽ ജെസ്സോർ ബോർഡിൽ നിന്ന് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) പാസായി. 1974-ൽ ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എച്ച്എസ്സി) പൂർത്തിയാക്കി. 1982-ൽ ധാക്ക മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കി. 1989 ജനുവരിയിൽ ബംഗ്ലാദേശ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് അദ്ദേഹത്തിന് ഫെലോഷിപ്പ് (എഫ്‌സിപിഎസ്) ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Dr. Akm Fazlul Haque heads first colorectal surgery department in Bangladesh" (PDF). American Society of Colon and Rectal Surgeons. Archived from the original (PDF) on 12 October 2016. Retrieved 10 November 2016.
  2. "BCPS Doctor's List".
"https://ml.wikipedia.org/w/index.php?title=എ.കെ.എം._ഫസലുൽ_ഹക്ക്&oldid=3849838" എന്ന താളിൽനിന്ന് ശേഖരിച്ചത്