എൽ ഹോസ്പിറ്റൽ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലനത്തിൽ, നിശ്ചയിക്കപ്പെടാത്ത തരത്തിലുള്ള പരിധിയിലുള്ള സമവാക്യങ്ങളുടെ അവകലനം കാണാൻ ഉപയോഗിക്കുന്ന നിയമമാണ് എൽ ഹോസ്പിറ്റൽ നിയമം (L'Hôpital's rule) അഥവ ബെർണോളിയൻ നിയമം(Bernoulli's rule)

ലഘുവായ രീതിയിൽ f, g എന്നിവയിലുള്ള സമവാക്യമായി എൽ ഹോസ്പിറ്റൽ നിയമത്തെ അവതരിപ്പിച്ചാൽ

If   \lim_{x \to c}f(x)=\lim_{x \to c}g(x)=0 or \pm\infty   and   \lim_{x\to c}f'(x)/g'(x)   exists,

then   \lim_{x\to c}\frac{f(x)}{g(x)} = \lim_{x\to c}\frac{f'(x)}{g'(x)}.

സാമാന്യരൂപം[തിരുത്തുക]

\lim_{x\to c}{f(x)} = \lim_{x\to c}g(x) = 0

or

\lim_{x\to c}{f(x)} = \pm\lim_{x\to c}{g(x)} = \pm\infty.

And suppose that

\lim_{x\to c}{\frac{f'(x)}{g'(x)}} = L.

Then

\lim_{x\to c}{\frac{f(x)}{g(x)}}=L.
"https://ml.wikipedia.org/w/index.php?title=എൽ_ഹോസ്പിറ്റൽ_നിയമം&oldid=1694302" എന്ന താളിൽനിന്നു ശേഖരിച്ചത്