Jump to content

എൽ ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ ഹോസ്പിറ്റൽ

പ്രസിദ്ധ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് എൽ ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന ഗിയോം ഫ്രാൻസ്വാ ആന്റ്വാൻ, മാർക്വി ദെ ലോപ്പിത്താൽ (Guillaume François Antoine, Marquis de l'Hôpital) (1661 - 1704 ഫെബ്രവരി 2)

ജീവചരിത്രം

[തിരുത്തുക]

ഡിഫറൻഷ്യൽ കാൽകുലസിൽ ആദ്യമായി ടെക്സ്റ്റ്‌ ബുക്ക്‌ എഴുതിയ എൽ ഹോസ്പിറ്റൽ 1661-ൽ പാരിസിൽ ഒരു പ്രഭുകുടുംബത്തിൽ ലഫ്റെനന്റ്റ് ജനറലും പ്രഭുവും ആയ ആൻ-അലെക്സാന്ദ്രെയുടെ മകനായി ജനിച്ചു. ഒരു പ്രഭു കുടുംബമായതിനാൽ അദ്ദേഹത്തിനും മിലിറ്ററിയിൽ ചേരേണ്ടി വന്നു. പക്ഷേ കാഴ്ചശക്തിയിലെ തകരാറ് നിമിത്തം ജോലിയിൽ നിന്നും രാജിവെച്ചു.
പ്രസിദ്ധമായ എൽ ഹോസ്പിറ്റൽ നിയമം ഇദ്ദേഹത്തിന്റെ ആദ്യ ടെക്സ്റ്റ്‌ പുസ്തകമായ analyse des infiniment pettis pour lintelligaree deslignes courbes ലുള്ളതാണ്.

അവലംബം

[തിരുത്തുക]

ഗണിത ശാസ്ത്ര പ്രതിഭകൾ (പള്ളിയറ ശ്രീധരൻ, ജിനീസ്‌ ബുക്സ്, കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൽ_ഹോസ്പിറ്റൽ&oldid=3802259" എന്ന താളിൽനിന്ന് ശേഖരിച്ചത്