എൽ ബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ ബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൻ
തരംസ്ർക്കാർ ഉടമസ്ഥ്തതയിലുള്ള സ്വയം ധനാർജിത സ്ഥാപനം
സ്ഥാപിതം2001
പ്രധാനാദ്ധ്യാപക(ൻ)പ്രൊ..(ഡോ.)ജയമോഹൻJ.
സ്ഥലംപൂജപ്പുര, കേരളം, ഭാരതം
അഫിലിയേഷനുകൾഎ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല
വെബ്‌സൈറ്റ്www.lbsitw.ac.in


ലാൽ ബഹദൂർശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ. (LBSITW), തിരുവന്തപുരം എന്നത് സംസ്ഥാനത്തെ ആദ്യ വനിതഎഞിനീയറിങ്ങ് കോളേജാണ്. എൽബിഎസ് കേന്ദ്രത്തിന്റെ രണ്ടാമത്തെ എഞ്ജിനീയറിങ്ങ് കോളേജാണ്. മറ്റേത് കാസർകോടാണ്. ഈ സ്ഥാപനം 2001 ഒക്ടോബർ30 നാണ് ഉദ്ഘാടാനം ചെയ്തത്. എഐകിടിയുടെ അംഗീകാരമുള്ളതുംഎ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.ഇത് കേരള സർക്കാർ സംരംഭമാണ് [1]

സ്ഥാനം[തിരുത്തുക]

ഈ കോളേജ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് പൂജപ്പുരയിലാണ്

The Main Building

അവലംബം[തിരുത്തുക]