എൻ. വരദരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിപിഐ(എം) മുൻ കേന്ദ്രകമ്മറ്റിയംഗമായിരുന്നു എൻ. വരദരാജന്‍. സിപിഐ(എം) തമിഴ്നാട് സംസ്ഥാനസെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ ഡിണ്ടിഗലാണ് സ്വദേശം.

"https://ml.wikipedia.org/w/index.php?title=എൻ._വരദരാജൻ&oldid=2785412" എന്ന താളിൽനിന്ന് ശേഖരിച്ചത്