എൻ.കെ.വി.ഡി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| NKVD (НКВД) People's Commissariat of Internal Affairs Народный комиссариат внутренних дел Narodnyy komissariat vnutrennikh del | |
NKVD emblem | |
| ഏജൻസി അവലോകനം | |
|---|---|
| രൂപപ്പെട്ടത് | 1934 |
| മുമ്പത്തെ ഏജൻസി | NKVD of the RSFSR |
| പിരിച്ചുവിട്ടത് | 1946 |
| അസാധുവാക്കിയ ഏജൻസി | MVD |
| അധികാരപരിധി | law enforcement |
| ആസ്ഥാനം | Lubyanka Square, Moscow |
| മേധാവി/തലവൻമാർ | Genrikh Yagoda (1934–1936) Nikolai Yezhov (1936–1938) Lavrentiy Beria (1938–1945) |
| മാതൃ ഏജൻസി | Council of the People's Commissars |
സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് ഏജൻസിയായിരുന്നു എൻ.കെ.വി.ഡി. സ്റ്റാലിന്റെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും മറ്റും എൻ.കെ.വി.ഡി യെ വ്യാപകമായി ഉപയോഗപ്പെടുത്തി.