എൻ.ഇ. വിശ്വനാഥ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട്ട് ജനിച്ച പ്രസിദ്ധ ഹിന്ദി സാഹിത്യകാരനാണ് എൻ.ഇ. വിശ്വനാഥ അയ്യർ. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തു.

മൗലികരചനകൾ[തിരുത്തുക]

  • ശഹർ സോ രഹാഹെ
  • ഫൂൽ ഔർ കാൻഡെ
  • ഉഢ്താ ചാന്ദ് ഡൂബ്ത സൂരജ്
  • സിഢി ഔർ സാമ്പ്
  • വ്യാവഹാരിക അനുവദ്[1]
  • Sahara so raha hai [2]
  • Ādhunika Hindī kāvya tathā Malayāma kāvya[3]
  • Kerala kī vīragāthāem̐[4]

തർജ്ജമകൾ[തിരുത്തുക]

  • ഭീഡ്-ആൾക്കൂട്ടം (ആനന്ദ്)
  • ജഡെം- വേരുകൽ (മലയാറ്റൂർ)
  • ആധീ ഖടി-അരനാഴികനേരം(പാറപ്പുറത്ത്)
  • രാമരാജബഹദൂർ-രാമരാജബഹദൂർ(സി വി രാമൻപിള്ള്)
  • ദവാ-മരുന്ന (പുനത്തിൽ കുഞ്ഞബ്ദുള്ള്)
  • ഉജ്ജയിനി- ഉജ്ജയിനി (ഒ എൻ വി)

ഒ എൻ വി യുടെ മിക്ക കവിതകളൂം passage to america- ayyaappapanickar Sanderbh Bharati, April-June,1981 പെരിയാർ പുരാണം-അയ്യപ്പപണിക്കർ Bharatiya BhashaParishad, Calcutta,1980[5]

ലേഖനങ്ങൾ[തിരുത്തുക]

  • Comprehensive Study of the Folk Poetry in Hindi and Malayalam Literature
  • Humour in Medieval Hindi and Malayalam Poetry
  • Historical Dramas in Hindi with Special Reference to Harikrishna Premi
  • A Study of the Technique of the Hindi Drama (Post Prasad Period)
  • A Critical Study of the Influence of Gandhiji and his Teaching on Modern Hindi Poetry[6]

ഹിന്ദി മലയാളം തർജ്ജമയുമായി ബന്ധപ്പെട്ട ഉരുപാട് സൈദ്ധാന്തിക ലേഖനങ്ങളും രചിച്ചിട്ടുണ്ട്[7][8]

അവലംബം[തിരുത്തുക]

  1. പ്രഭാത് prakashan 2009 Rs 287
  2. http://books.google.co.in/books/about/Sahara_so_raha_hai.html?id=uVPlSAAACAAJ&redir_esc=y
  3. Neśanala pabliśiṃga hāuśa, 1970 - 267 p ages
  4. http://books.google.co.in/books/about/Kerala_k%C4%AB_v%C4%ABrag%C4%81th%C4%81em%CC%90.html?id=uv5HJQAACAAJ&redir_esc=y
  5. http://www.ayyappapaniker.net/Translations/Hindi-works.htm
  6. http://dyuthi.cusat.ac.in/xmlui/handle/purl/1611/discover?fq=author_filter:viswanatha\%20iyer,n\%20e\%7C\%7C\%7CViswanatha\%20Iyer,N\%20E
  7. N. E. Viswanatha Iyer (Open Library)
  8. http://epaper.manoramaonline.com/edaily/flashclient/client_panel.aspx dated 5/11/12 page 4
"https://ml.wikipedia.org/w/index.php?title=എൻ.ഇ._വിശ്വനാഥ_അയ്യർ&oldid=2882056" എന്ന താളിൽനിന്ന് ശേഖരിച്ചത്