എസ്. പി. ജനനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. പി. ജനനാഥൻ
SP Jananathan at Tharkaapu Audio Launch.jpg
ജനനം (1959-05-07) 7 മേയ് 1959 (പ്രായം 60 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവം2003 - തുടരുന്നു

എസ്. പി. ജനനാഥൻ (ജനനം: മേയ് 7, 1959) ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. 2004-ൽ സംവിധായകനം ചെയ്ത ഇയ്യാർകൈ എന്ന ആദ്യചിത്രത്തിലൂടെ അദ്ദേഹം തമിഴിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം നേടി.[1] സംവിധായകനാകുന്നതിന് മുമ്പ് അദ്ദേഹം ബി. ലെനിൻ, ഭരതൻ, വിൻസന്റ് ശെൽവ, കെയാർ (കോത്തണ്ട രാമയ്യ) തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു.[2]തമിഴ് ഫിലിം ഡയറക്ടര് യൂണിയന്റെ ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3] എസ്. പി. ജനാനാഥൻ പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ എന്ന ചിത്രത്തിലൂടെ നിർമാതാവായി.

ചലച്ചിത്രങ്ങളുടെ ലിസ്റ്റ് (Filmography)[തിരുത്തുക]

വർഷം സിനിമ ഭാഷ അംഗീകാരം Notes
സംവിധാനം രചന നിർമ്മാണ്ണം
2003 ഇയാർകൈ തമിഴ് Green tickY Green tickY തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം[4]
2006 E തമിഴ് Green tickY Green tickY
2009 പേരന്മൈ തമിഴ് Green tickY Green tickY
2015 പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ തമിഴ് Green tickY Green tickY Green tickY
2015 ഭൂലോഹം തമിഴ് Green tickY സംഭാഷണ എഴുത്ത് മാത്രം

അവലംബം[തിരുത്തുക]

  1. http://www.thehindu.com/thehindu/fr/2004/08/27/stories/2004082701840100.htm
  2. http://www.thehindu.com/todays-paper/tp-national/tp-tamilnadu/Making-an-impression-with-simplicity/article16825440.ece
  3. http://www.newindianexpress.com/entertainment/tamil/2011/nov/23/donation-scheme-film-directors-noble-gesture-313216.html
  4. https://en.wikipedia.org/wiki/National_Film_Award_for_Best_Feature_Film_in_Tamil
"https://ml.wikipedia.org/w/index.php?title=എസ്._പി._ജനനാഥൻ&oldid=3085996" എന്ന താളിൽനിന്ന് ശേഖരിച്ചത്