എസ്. അജ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ഫുട്ബോൾ താരമാണ് എസ്. അജ്മൽ . പാലക്കാട് സ്വദേശിയായ അജ്മൽ 2022 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിൽ ഗോളിയായിരുന്നു. കെ എസ് ഇ ബി ഫുട്ബോൾ ടീമംഗമാണ്. [1]

അവലംബം[തിരുത്തുക]

  1. https://drive.google.com/file/d/1bOIH6dnVf6VpecMm6YVyzoxRpzrblnIg/view
"https://ml.wikipedia.org/w/index.php?title=എസ്._അജ്മൽ&oldid=3735691" എന്ന താളിൽനിന്ന് ശേഖരിച്ചത്