എസ്.എൻ. സദാശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രസിദ്ധനായ എഴുത്തുകാരനും സാമൂഹിക ചരിത്രകാരനും പൊതുആസൂത്രണ, ഭരണ വിദഗ്ദ്ധനുമായിരുന്നു എസ്.എൻ. സദാശിവൻ (1926-2006) കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്റ്റ്രേഷന്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

ജീവിതരേഖ[തിരുത്തുക]

സാമൂഹിക പ്രവർത്തകനായ എം.സി. നാരായണന്റെ മകനായി 1926 ൽ മാവേലിക്കരയിൽ ജനിച്ചു. പൂനേ സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ. , നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

കൃതികൾ[തിരുത്തുക]

  • സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ
  • റിവർ ഡിസ്പൂട്ട്സ് ഇൻ ഇന്ത്യ

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എൻ._സദാശിവൻ&oldid=3090023" എന്ന താളിൽനിന്ന് ശേഖരിച്ചത്