എസ്സെൽ വേൾഡ്
Jump to navigation
Jump to search
Slogan | ലിവ് ദ ത്രിൽ |
---|---|
Location | ഗോരായ്, മീര റോഡ് വെസ്റ്റ്, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
Coordinates | 19°13′55″N 72°48′22″E / 19.232°N 72.806°ECoordinates: 19°13′55″N 72°48′22″E / 19.232°N 72.806°E |
Owner | എസ്സെൽ ഇൻഫ്രാ പ്രൊജക്റ്റ്സ് ലിമിറ്റഡ് |
Opened | 1989 |
Operating season | വർഷം മുഴുവൻ |
Visitors per annum | പ്രതിവർഷം 11,00,000 |
Area | 64 ഏക്കർ (0.26 കി.m2) |
Website | ഔദ്യോഗിക വെബ്സൈറ്റ് |
മുംബൈയിലെ ഗോരായ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്മെൻറ് പാർക്ക് ആണ് എസ്സെൽ വേൾഡ്. എസ്സെൽ ഇൻഫ്രാ പ്രൊജക്റ്റ്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാർക്ക്[1]. ഇതിന്റെ ഭാഗമായ വാട്ടർ കിംഗ്ഡം എന്ന വാട്ടർ തീം പാർക്ക് ഉൾപ്പെടെ 64 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ആഡ്‌ലാബ്സ് ഇമാജിക്കയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്കുകളിൽ ഒന്നാണ് എസ്സെൽ വേൾഡ്. ഏതാണ്ട് 300,000 വിദ്യാർത്ഥികൾ അടക്കം പ്രതിവർഷം ഏകദേശം 1.8 ദശലക്ഷം സന്ദർശകരെ ഈ പാർക്ക് ആകർഷിക്കുന്നു.