എലൻ ഡ്രൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലൻ ഡ്രൂ
എലൻ ഡ്രൂ 1938 ൽ
ജനനം
എസ്തർ ലോറെറ്റ റേ[1]

(1914-11-23)നവംബർ 23, 1914
മരണംഡിസംബർ 3, 2003(2003-12-03) (പ്രായം 89)
തൊഴിൽനടി
സജീവ കാലം1936–1961
ജീവിതപങ്കാളി(കൾ)
ഫ്രെഡ് വാലസ്
(m. 1935; div. 1940)
(m. 1941; div. 1949)
വില്യം ടി. വാക്കർ
(m. 1951; div. 1967)
ജെയിംസ് എഡ്വേർഡ് ഹെർബർട്ട്
(m. 1971)
കുട്ടികൾ2[2]

എലൻ ഡ്രൂ (ജനനം: എസ്തർ ലോറെറ്റ റേ;[3][4][5] നവംബർ 23, 1914 - ഡിസംബർ 3, 2003) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[6]

ആദ്യകാലം[തിരുത്തുക]

1914 ൽ മിസോറിയിലെ കൻസാസ് സിറ്റിയിൽ എസ്തർ ലൊറെറ്റ എന്ന പേരിൽ ജനിച്ച ഡ്രൂ, ഒരു ഐറിഷ് സ്വദേശിയായ ക്ഷുരകന്റെ മകളായിരുന്നു. എസ്തറിന് ആർഡൻ എന്ന ഇളയ സഹോദരനുണ്ടായിരുന്നു. മാതാപിതാക്കൾ 1931 ൽ വേർപിരിഞ്ഞു. ഒന്നിലധികം ജോലികളിൽ ഏർപ്പെട്ടിരുന്ന ഡ്രൂ ഒരു നടിയാകുന്നതിന് മുമ്പ് നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.[7] ഒരു ചലച്ചിത്ര താരമാകാനുള്ള ശ്രമത്തിൽ ഹോളിവുഡിലേക്ക് മാറി. അവിടെ ഒരു ഐസ്ക്രീം പാർലറിൽ ജോലി ചെയ്യുന്നതിനിടയിൽ ഉപഭോക്താക്കളിൽ ഒരാളായ നടൻ വില്യം ഡെമറെസ്റ്റ് അവളെ ശ്രദ്ധിക്കുകയും സിനിമയിൽ പ്രവേശിക്കാൻ സഹായിക്കുകയും ചെയ്തു.[8]

അവലംബം[തിരുത്തുക]

  1. Wilson, Scott (September 16, 2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed. McFarland. ISBN 9781476625997 – via Google Books.
  2. "Ellen Drew – The Private Life and Times of Ellen Drew". glamourgirlsofthesilverscreen.com. Retrieved February 26, 2018.
  3. Raw, Laurence (2012). Character Actors in Horror and Science Fiction Films, 1930–1960. McFarland. pp. 72–74. ISBN 9780786490493. Retrieved August 5, 2016.
  4. Room, Adrian (2010). Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th ed. McFarland. p. 154. ISBN 9780786457632. Retrieved August 5, 2016.
  5. "Ellen Drew". The Indiana Gazette. Indiana, Pennsylvania. December 19, 1990. p. 4. Retrieved August 5, 2016 – via Newspapers.com. open access publication - free to read
  6. "Drew, Ellen (1914–2003)." Dictionary of Women Worldwide: 25,000 Women Through the Ages. Gale (2007); retrieved January 7, 2013.
  7. Katz, Ephraim (1979). The Film Encyclopedia: The Most Comprehensive Encyclopedia of World Cinema in a Single Volume, Perigee Books; ISBN 0-399-50601-2, pg. 359.
  8. Sullivan, Ed (June 1, 1938). "Hollywood". Harrisburg Telegraph. Harrisburg Telegraph. p. 19. Retrieved April 3, 2015 – via Newspapers.com. open access publication - free to read
"https://ml.wikipedia.org/w/index.php?title=എലൻ_ഡ്രൂ&oldid=3982597" എന്ന താളിൽനിന്ന് ശേഖരിച്ചത്