എലെൻ വാൻ മേരിസ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Ellen van Maris | |
|---|---|
| Personal Info | |
| Nickname | Dutch Dynamo |
| ജനനം | 1957 Amstelveen, the Netherlands |
| Professional Career | |
| Pro-debut | IFBB European Women's World Amateurs Championships, 1984 |
| ഏറ്റവും നല്ല വിജയം | IFBB Ms. Olympia Runner-Up, 1987 |
| മുൻഗാമി | Clare Furr |
| പിൻഗാമി | Anja Langer |
| Active | Unofficially retired in 1989 |
നെതർലന്റ്സിൽ നിന്നുള്ള ഒരു മുൻ വനിതാ ബോഡിബിൽഡർ ആണ് എലെൻ വാൻ മേരിസ്. 1989 ൽ ഇവർ പ്രൊഫഷണൽ വനിതാ ബോഡിബിൽഡിങ്ങിൽ നിന്നും വിരമിച്ചു .
മത്സരങ്ങൾ
[തിരുത്തുക]ആറു തവണ ഒളിമ്പിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇവരുടെ മികച്ച പ്രകടനം 1987 ൽ രണ്ടാം സ്ഥാനം നേടിയതും , 1986 ൽ മൂന്നാം സ്ഥാനം കൈവരിച്ചതും ആണ് .
- 1982 Randstad Championships - 3rd
- 1982 Grand Prix, Netherlands - 5th
- 1982 Dutch Championships - 2nd
- 1982 European Grand Prix - 2nd
- 1983 Grand Prix, Brussels - 3rd
- 1983 Grand Prix, Netherlands - 1st
- 1983 European Championships - 4th
- 1984 European Championships - 3rd
- 1984 Dutch Nationals - 1st
- 1984 Women's World Amateurs - 1st (LW)
- 1984 IFBB Ms. Olympia - 9th
- 1985 IFBB Ms. Olympia - 7th
- 1986 IFBB Ms. Olympia - 3rd
- 1987 IFBB Ms. Olympia - 2nd
- 1988 IFBB Ms. Olympia - 5th
- 1989 IFBB Ms. Olympia - 5th
അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- IFBB Hall of Fame profile Archived 2006-05-10 at the Wayback Machine
- Ellen van Maris articles