എലിസ്സ ലിയോനിഡ സാംഫൈരെസ്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസ്സ ലിയോനിഡ സാംഫൈരെസ്കു
Elisa Leonida Zamfirescu.jpg
Portrait of Zamfirescu
ജനനം
എലിസ്സ ലിയോനിഡ

(1887-11-10)10 നവംബർ 1887
മരണം25 നവംബർ 1973(1973-11-25) (പ്രായം 86)
ദേശീയതറൊമാനിയ
ജീവിത പങ്കാളി(കൾ)Constantin Zamfirescu
മാതാപിതാക്കൾ(s)
  • അതാനെസ് ലിയോനിഡ
  • മാറ്റിൽഡാ ഗിൽ
Work
Engineering disciplineഎഞ്ചിനീയർ

റൊമാനിയയിലെ ആദ്യത്തെ വനിതാ എഞ്ചിനീയർ ആയിരുന്നു[1] [2] എലിസ്സ ലിയോനിഡ സാംഫൈരെസ്കു(Elisa Leonida Zamfirescu) (10 നവംബർ 1887 - 25 നവംബർ 1973).

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

എലിസ്സ ലിയോനിഡ സാംഫൈരെസ്കു 1887 നവമ്പർ 10 ന് റൊമാനിയയിലെ ഗലാതിയിൽ ജനിച്ചു. കരിയർ ഓഫീസറായ അതാനെസ് ലിയോനിഡ അച്ഛനും, ഫ്രഞ്ച് എഞ്ചിനീയറുടെ മകളായ അമ്മ മാറ്റിൽഡാ ഗില്ലും സഹോദരൻ ഡിമിട്രി ലിയോനിഡ എന്നിവരടങ്ങിയതാണ് എലിസ്സ ലിയോനിഡ സാംഫൈരെസ്കുവിന്റെ കുടുംബം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://surprising-romania.blogspot.com/2010/06/first-woman-engineer-in-europe.html
  2. http://reteaualiterara.ning.com/profiles/blogs/rom-nce-care-ne-fac-cinste-eliza-leonida-zamfirescu