Jump to content

എലിസബത്ത് ലെബ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Louise Élisabeth Vigée LeBrun
Self-portrait in a Straw Hat, 1782.
ജനനം
Marie Élisabeth Louise Vigée

(1755-04-16)16 ഏപ്രിൽ 1755
Paris, France
മരണം30 മാർച്ച് 1842(1842-03-30) (പ്രായം 86)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംRococo, Neoclassicism

ഫ്രഞ്ച് ചിത്രകാരിയായിരുന്നു എലിസബത്ത് ലെബ്രു(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.

വരച്ച ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ലെബ്രു&oldid=3066457" എന്ന താളിൽനിന്ന് ശേഖരിച്ചത്