എലിസബത്ത് മൺറോ
ദൃശ്യരൂപം
എലിസബത്ത് മൺറോ | |
---|---|
First Lady of the United States | |
In role March 4, 1817 – March 4, 1825 | |
രാഷ്ട്രപതി | James Monroe |
മുൻഗാമി | Dolley Madison |
പിൻഗാമി | Louisa Adams |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Jane Kortright ജൂൺ 30, 1768 New York City, New York, British America |
മരണം | സെപ്റ്റംബർ 23, 1830 Oak Hill, Virginia, U.S. | (പ്രായം 62)
പങ്കാളി | James Monroe (1786–1830) |
കുട്ടികൾ | Eliza James Maria |
ഒപ്പ് | |
എലിസബത്ത് കോർട്ട്റൈറ്റ് മൺറോ (ജീവിതകാലം : ജൂൺ 30, 1768 – സെപ്റ്റംബർ 23, 1830) 1817 മുതൽ 1825 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജയിംസ് മൺറോയുടെ ഭാര്യയുമായിരുന്നു. എലിസബത്തിൻറെ ആരോഗ്യനില വളരെ ദുർബലമായിരുന്നതിനാൽ പ്രഥമവനിതയുടെ കർത്തവ്യങ്ങളിൽ കൂടുതലും അവരുടെ മൂത്ത സഹോദരിയായ എലിസ മൺറോ ഹെയ് ആണ് നിർവ്വഹിച്ചിരുന്നത്.
1768 ജൂൺ 30 ന് ന്യൂയോർക്കിൽ ജനിച്ച എലിസബത്ത്, ഒരു ധനാഢ്യനായ വ്യാപാരയായിരുന്ന ലോറൻസ് കോർട്ട്റൈറ്റിൻറെയും ഹന്നാ (ആസ്പിൻവോൾ) കോർട്ട്റൈറ്റിൻറെയും ഇളയ മകളായിരുന്നു.[1].[2] ന്യൂയോർക്ക് ചേമ്പർ ഓഫ് കോമേഴ്സിൻറെ സ്ഥാപകരിൽ ഒരാളായിരുന്നു എലിസബത്തിൻറെ പിതാവ്.
അവലംബം
[തിരുത്തുക]- ↑ Saturday, February 18, 1786, Independent Journal (New York, N. Y.), No. 232, page 2: "On Thursday evening [February 16] was married at her father's house in Great Queen-Street, the Hon. Colonel JAMES MONRO, Member of Congress for the State of Virginia, to Miss ELIZA KORTWRIGHT, youngest daughter of Lawrance Kortwright, Esq; of this City."
- ↑ COURTRIGHT (KORTRIGHT) FAMILY [1] by JOHN HOWARD printed by ABBOTT TOBIAS A. WRIGHT Printer and Publisher 150 Bleecker Street, New York 1922