എലിസബത്ത് ബ്ലാക്ൿവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Elizabeth Blackwell, M.D.
Elizabeth Blackwell.jpg
ജനനം(1821-02-03)3 ഫെബ്രുവരി 1821
Bristol, Gloucestershire, England
മരണം31 മേയ് 1910(1910-05-31) (പ്രായം 89)
Hastings, Sussex, England
ദേശീയതBritish
പൗരത്വംBritish and American
പഠിച്ച സ്ഥാപനങ്ങൾGeneva Medical College
തൊഴിൽ

എലിസബത്ത് ബ്ലാക്ൿവെൽ  (ജീവച്ചിരുന്ന കാലഘട്ടം : 3 ഫെബ്രുവരി 1821 – 31 മെയ് 1910) ഒരു ബ്രിട്ടനിൽ ജനിച്ച ഡോക്ടറായിരുന്നു. യു.എസിൽ ആദ്യമായി മെഡിക്കൽ ഡിഗ്രി നേടിയ സ്ത്രീ എലിസബത്ത് ആയിരുന്നു.അതുപോലെ തന്നെ യു.കെ. മെഡിക്കൽ രജിസ്റ്റരിൽ പേരു രേഖപ്പെടുത്തപ്പെട്ട ആദ്യവനിതയും എലിസബത്ത് ആയിരുന്നു. ഒരു മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദമെടത്ത എലിസബത്ത് വനിതകളെ മെഡിക്കൽ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതുപോലെ യു.എസിലേയും യു.കെയിലേയും രാഷ്ട്രീയ സമൂഹ്യ പരിഷ്കർത്താവു കൂടിയായിരുന്നു. അവരുടെ സഹോദരിയായ എമിലി യു.എസിൽ മെഡിക്കൽ ബിരുദം നേടിയ മൂന്നാമത്തെ വനിതയായിരുന്നു.

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ബ്ലാക്ൿവെൽ&oldid=2500403" എന്ന താളിൽനിന്ന് ശേഖരിച്ചത്