എലിസബത്ത് ഒൽസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ഒൽസെൻ
Olsen at the 2014 San Diego Comic-Con promoting Avengers: Age of Ultron
ജനനം
Elizabeth Chase Olsen

(1989-02-16) ഫെബ്രുവരി 16, 1989  (35 വയസ്സ്)
മറ്റ് പേരുകൾLizzie Olsen
കലാലയംTisch School of the Arts
തൊഴിൽActress
സജീവ കാലം1993–96; 2011–present
ബന്ധുക്കൾMary-Kate Olsen (sister)
Ashley Olsen (sister)

എലിസബത്ത് ചെയ്സ് "ലിസീ" ഒൽസെൻ (ജനനം: ഫെബ്രുവരി 16, 1989[1]) ഒരു അമേരിക്കൻ അഭിനേത്രിയാകുന്നു. സൈലൻറ് ഹൌസ് (2011), ലിബറൽ ആർട്ട്‍സ് (2012), ഗോഡ്‍സില്ല (2014), അവഞ്ചേർസ്: ഏജ് ഓഫ് അൾട്രോൺ (2015), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലുടെയാണ് കൂടുതൽ അറിയപ്പെടുന്നത്. Martha Marcy May Marlene (2011) എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസനീയവും "Independent Spirit Award for Best Female Lead" പോലെയുള്ള നിരവധി അവാർഡുകൾക്കു പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. She is the younger sister of നടികളും ഫാഷൻ ഡിസൈനർമാരുമായ മേരി കെയ്റ്റ് ഒൽസെൻറെയും ആഷ്‍ലി ഒൽസെൻറെയും ഇളയ സഹോദരിയാണ് എലിസബത്ത്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Year Title Role Notes
1993 Our First Video Herself
1993 Olsen Twins Mother's Day Special Herself
1994 The Adventures of Mary-Kate and Ashley: The Case of Thorn Mansion Herself
1994 How the West Was Fun Girl in car Cameo
1995 The Adventures of Mary-Kate and Ashley: The Case of the Mystery Cruise Herself
1995 The Adventures of Mary-Kate and Ashley: The Case of the Christmas Caper Herself
1996 The Adventures of Mary-Kate and Ashley: The Case of the U.S. Space Camp Mission Herself
2011 Martha Marcy May Marlene Martha
2011 Silent House Sarah
2011 Peace, Love & Misunderstanding Zoe
2012 Red Lights Sally Owen
2012 Liberal Arts Zibby
2013 Kill Your Darlings Edie Parker
2013 Very Good Girls Gerry
2013 Oldboy Marie Sebastian
2013 In Secret Thérèse Raquin
2014 Captain America: The Winter Soldier Wanda Maximoff / Scarlet Witch Uncredited post-credits cameo[2]
2014 Godzilla Elle Brody
2015 Avengers: Age of Ultron Wanda Maximoff / Scarlet Witch
2015 I Saw the Light Audrey Williams
2016 Captain America: Civil War Wanda Maximoff / Scarlet Witch
2016 Drunk History Norma Kopp TV series; episode: "Siblings"
2017 Ingrid Goes West Taylor Sloane [3]
2017 Wind River Jane Banner
2017 Kodachrome N/A Post-production[4]
2018 Avengers: Infinity War Wanda Maximoff / Scarlet Witch Filming

അവലംബം[തിരുത്തുക]

  1. "Elizabeth Olsen". Hollywood.com. Retrieved April 15, 2016.
  2. Varma, Arjun (March 12, 2014). "Captain America The Winter Soldier: Leaked Post-Credits Scenes Feature Quicksilver and Scarlet Witch". International Business Times. Archived from the original on March 19, 2014.
  3. Ford, Rebecca (August 1, 2016). "Aubrey Plaza, Elizabeth Olsen to Star in 'Ingrid Goes West' (Exclusive)". The Hollywood Reporter. Retrieved December 1, 2016.
  4. Ritman, Alex (August 26, 2016). "Elizabeth Olsen Set to Star in 'Kodachrome' (Exclusive)". The Hollywood Reporter. Retrieved October 27, 2016.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഒൽസെൻ&oldid=3262345" എന്ന താളിൽനിന്ന് ശേഖരിച്ചത്