എറാൻ റിക്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറാൻ റിക്ലിസ്[1]
ജനനം(1954-09-02)സെപ്റ്റംബർ 2, 1954
തൊഴിൽFilm director
ജീവിത പങ്കാളി(കൾ)ദിന റിക്ലിസ്
മക്കൾടാമ്മി, ജോനാഥൻ

ഇസ്രയേലി ചലച്ചിത്ര സംവിധായകനാണ് എറാൻ റിക്ലിസ് (ജനനം ഒക്ടോബർ 2 1954). ലണ്ടനിലെ നാഷണൽ സ്കൂൾ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്ക്കൂളിലെ പഠനത്തിനുശേഷം 1984 ൽ ഓൺ എ ക്ലിയർ ഡേ യു കാൻ സി ഡമാസ്കസ് എന്ന് സിനിമ പുറത്തിറക്കി,ഏഴ് വർഷത്തിനുശേഷം കപ്പ് ഫൈനൽ എന്ന് ശ്രദ്ധേയമായ സിനിമ നിർമ്മിച്ചു.ഈ സിനിമ ധാരാളം ചലചിത്രോത്സവങ്ങളിൽ ചർച്ചാ വിഷയമായി.2004 ൽ ദി സിറിയൻ ബ്രൈഡ് ,2008 ൽ ലെമൺ ട്രി എന്നീ സിനിമകളും സംവിധാനം ചെയ്തു.ധാരാളം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ ദിന റിക്ലിസ് ,മകൾ ടാമ്മി,മകൻ ജോനാഥൻ എന്നിവരോടൊപ്പം ടെൽ അവീവിൽ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.imdb.com/name/nm0726954/
"https://ml.wikipedia.org/w/index.php?title=എറാൻ_റിക്ലിസ്&oldid=2781329" എന്ന താളിൽനിന്ന് ശേഖരിച്ചത്