എറണാകരനല്ലൂർ ഗണപതിയാൻ കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ താനൂർ പഞ്ചായത്തിൽ  തിരൂർ പരപ്പനങ്ങാടി റൂട്ടിലെ താനൂർ സ്കൂൾപടി സ്റ്റോപ്പിനു പടിഞ്ഞാറി ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് എറണാകരനല്ലൂർ ഗണപതിയാൻ കാവ്. ഇവിടത്തെ പ്രധാന മൂർത്തി വിഷ്ണുവാണ് .[അവലംബം ആവശ്യമാണ്] നാലടിയോളം ഉയരത്തിലുള്ള വിഗ്രഹം.[അവലംബം ആവശ്യമാണ്] കിഴക്കോട്ടു ദർശനം.[അവലംബം ആവശ്യമാണ്] ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഇരിക്കുന്ന ഉപദേവൻ ഗണപതി.ഇദ്ദേഹത്തിനാണ് മൂർത്തിയേക്കാൾ പ്രാധാന്യം.[അവലംബം ആവശ്യമാണ്] ഗണപതിക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] മറ്റു ഉപദേവതകൾ ദുർഗ്ഗയും,ശ്രീകൃഷ്ണനും . ദുർഗ്ഗയ്ക്കു വട്ട ശ്രീകോവിൽ ഇപ്പോൾ പൂജ ഒരുനേരം.[അവലംബം ആവശ്യമാണ്] വിനായക ചതുർത്ഥിക്കു  ചെറിയ ആഘോഷമുണ്ട്. പരിയാപുരം ഗണപതിയാണ് കാവ് എന്നും ഇതിനു പേരുണ്ട്.[അവലംബം ആവശ്യമാണ്]