എമിലിയാനോ അൽഫാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Emiliano Alfaro
വ്യക്തി വിവരം
മുഴുവൻ പേര് Emiliano Alfaro Toscano
ജനന തിയതി (1988-04-28) 28 ഏപ്രിൽ 1988  (33 വയസ്സ്)
ജനനസ്ഥലം Treinta y Tres, Uruguay
ഉയരം 1.73 മീ (5 അടി 8 in)
റോൾ Striker
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Pune City
നമ്പർ 9
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2006–2011 Liverpool 107 (41)
2010San Lorenzo (loan) 18 (2)
2012–2015 Lazio 8 (0)
2012–2013Al Wasl (loan) 24 (17)
2014–2015Liverpool (loan) 27 (21)
2016–2017 NorthEast United 13 (5)
2017 Al-Fujairah 12 (8)
2017– Pune City 12 (6)
ദേശീയ ടീം
2005 Uruguay U-17 9 (1)
2007 Uruguay U-20 2 (0)
2011 Uruguay 1 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 06:15, 1 January 2018 (UTC) പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

എമിലിയാനോ അൽഫാരോ ടോസ്കാനോ (ജനനം ഏപ്രിൽ28,1988).ഒരു ഉറുേഗ്വയൻ ഫുട്ബോൾ താരമാണ്.നിലവിൽ ഇന്ത്യൻ ക്ലബ്ബായ പൂണെ സിറ്റി എഫ്സിക്ക് വേണ്ടി കളിക്കുന്നു. അദ്ദേഹത്തിന്റെ വിളിപ്പേർ ഇറ്റാലിയൻ ഭാഷയിൽ കള്ളൻ എന്നർഥമുള്ള എൽ പികാരോ( El Picaro, The Thief (cf. Picaresque novel).[1])

പതിനെട്ടാം വയസ്സിൽ മൊണ്ടേവീഡിയോയിലെ ലിവർപൂൾ എഫ്.സി.മൊണ്ടേവീഡിയോക്കുവേണ്ടി കളിക്കാൻ ആരംഭിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമിലിയാനോ_അൽഫാരോ&oldid=2824475" എന്ന താളിൽനിന്ന് ശേഖരിച്ചത്