എമിറേറ്റ്സ് ലൂണാർ മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emirates Lunar Mission
Artists' impression of the Rashid rover
ഓപ്പറേറ്റർMohammed bin Rashid Space Centre
ദൗത്യദൈർഘ്യംElasped: 1 വർഷം, 4 മാസം and 19 ദിവസം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്Rashid
Dry mass10 kg (22 lb)
അളവുകൾ53.5 cm (21.1 in) × 53.85 cm (21.20 in)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി11 December 2022, 07:38:13 UTC[1]
റോക്കറ്റ്Falcon 9 Block 5
വിക്ഷേപണത്തറCape Canaveral SLC-40
കരാറുകാർSpaceX

എമിറേറ്റ്സ് ലൂണാർ മിഷൻ ( അറബി: مشروع الإمارات لاستكشاف القمر ) യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്ന്റെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണ്. [2]

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ആണ് ഈ ദൗത്യം നടത്തുന്നത്. റാഷിദ് എന്ന ചാന്ദ്ര റോവർ ചന്ദ്രനിലേക്ക് ഐസ്‌പേസിന്റെ ഹകുട്ടോ -ആർ മിഷൻ 1 എന്ന ലാൻഡറിൽ അയച്ചു . [1] [3] 2022 ഡിസംബർ 11 ന് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിൽ ഇത് വിക്ഷേപിച്ചു, [4] ഈ റോവർ അറ്റ്ലസ് കാർട്ടറിൽ ഇറങ്ങും . [5]

രണ്ട് ഹൈ റെസല്യൂഷൻ ക്യാമറകൾ, ചെറിയ വിശദാംശങ്ങൾ പകർത്താൻ ഒരു മൈക്രോസ്കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജിംഗ് ക്യാമറ എന്നിവ റാഷിദിൽ സജ്ജീകരിച്ചിട്ടുണ്ട്. ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ലാംഗ്മുയർ പേടകവും റോവർ വഹിക്കും, കൂടാതെ ചന്ദ്രന്റെ പൊടി എന്തുകൊണ്ടാണ് ഇത്രയധികം ഒട്ടിപ്പിടിക്കുന്നത് എന്ന് വിശദീകരിക്കാനും ഇത് ശ്രമിക്കും. [6] ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപെടുന്നു തുടങ്ങിയ കാര്യങ്ങൾ റോവർ പഠിക്കും. [7] [8]

അവലോകനം[തിരുത്തുക]

  1. 1.0 1.1 Rosenstein, Sawyer (11 December 2022). "SpaceX launches Falcon 9 carrying private Japanese moon lander". NASASpaceFlight. Retrieved 11 December 2022.
  2. Abueish, Tamara (29 September 2020). "UAE to launch new Emirati space mission to explore moon: Dubai ruler". Al Arabiya English. Retrieved 6 October 2020.
  3. "MBRSC Teams Up with Japan's ispace on Emirates Lunar Mission". ispace. 14 April 2021. Retrieved 14 April 2021.
  4. Rosenstein, Sawyer (11 December 2022). "SpaceX launches Falcon 9 carrying private Japanese moon lander". NASASpaceFlight. Retrieved 11 December 2022.
  5. "ispace Announces Mission 1 Launch Date". ispace. 17 Nov 2022. Retrieved 17 Nov 2022.
  6. "UAE hopes this tiny lunar rover will discover unexplored parts of the moon". CNN. 24 November 2020.
  7. "UAE sets new ambitious timeline for launch of moon rover". ABC News. 14 April 2021.
  8. "UAE to send Emirati-made lunar rover 'Rashid' to the moon next year". Gulf News. 14 April 2021.
"https://ml.wikipedia.org/w/index.php?title=എമിറേറ്റ്സ്_ലൂണാർ_മിഷൻ&oldid=3827933" എന്ന താളിൽനിന്ന് ശേഖരിച്ചത്