എബോള (വിവക്ഷകൾ)
ദൃശ്യരൂപം
മനുഷ്യനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എബോള.
എന്നാൽ എബോള എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- എബോള വൈറസ്, മനുഷ്യരിൽ വരുന്ന ഒരുതരം രക്തസ്രാവരോഗത്തിനു കാരണമാകുന്ന വൈറസ്, ഇതിനുമുമ്പ് സയർ എബോളവൈറസ് എന്നറിയപ്പെട്ടിരുന്നു.
- എബോള നദി, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഒരു നദി
ഇതുകൂടി കാണുക
[തിരുത്തുക]- ഏബോളാവൈറസ്, അഞ്ചു വൈറസ് സ്പീഷിസുള്ള ഒരു ജീനസ്