എഫിഡ്ര ഡിസ്റ്റാച്യയ
ദൃശ്യരൂപം
എഫിഡ്ര ഡിസ്റ്റാച്യയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Ephedra
|
Species: | distachya
|
Synonyms | |
|
എഫിഡ്ര ഡിസ്റ്റാച്യയ എഫിഡ്രേസീ കുടുംബത്തിലെ 25 സെ.മീ. 50 സെന്റീമീറ്റർ ഉയരത്തിൽ, അത് വളരുന്ന ഒരു കുറ്റിച്ചെടി ആണ്. തെക്കൻ യൂറോപ്പിലും പോർച്ചുഗലിൽ നിന്ന് കസാഖ്സ്ഥാന്റെ പടിഞ്ഞാറൻ മദ്ധ്യ ഭാഗങ്ങളിലും ഈ സസ്യം വളരുന്നു.[1][2]ഇതിന്റെ പ്രാദേശിക പേർ സോമലത എന്നറിയപ്പെടുന്നു.
സബ്സ്പീഷീസ്
[തിരുത്തുക]- Ephedra distachya subsp. distachya - central + southern Europe, southwestern + central Asia
- Ephedra distachya subsp. helvetica (C.A.Mey.) Asch. & Graebn. - Switzerland, France, Italy, Slovenia, Austria
ചിത്രശാല
[തിരുത്തുക]-
Botanical illustration.
-
Male plant in bloom.
-
Pollen cones.
-
Female cones.
-
Ripe cones with seeds.
-
Female plant with ripe cones.
-
Rhizome and bark.
അവലംബം
[തിരുത്തുക]Wikimedia Commons has media related to Ephedra distachya.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Gymnosperm Database: Ephedra distachya. Retrieved 2017-07-05.