എപ്പിഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോർദ്ദാനിലെ പെട്രോഗ്ളിഫുകൾ
മൂന്നു ഭാഷകളിൽ എഴുതിയ ലിഖിതം ,തുർക്കി

ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രഫി (Epigraphy - Greek: ἐπιγραφή epi-graphē ) [1] . ലിഖിതങ്ങളിൽ ഉപയോഗിച്ച ലിപി ഏതെന്നു കണ്ടെത്തുകയും ലിഖിതങ്ങളുടെ അർത്ഥം വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടൊപ്പം അവയുടെ ചരിത്രവും സാമൂഹികപരവുമായ പശ്ചാത്തലം വിവരിക്കുകകൂടി എപ്പിഗ്രഫിസ്റ്റുകൾ ചെയ്യുന്നു.

നിരുക്തം[തിരുത്തുക]

ഗ്രീക്ക് ഭാഷയിൽ നിന്നാണ് എപ്പിഗ്രഫി എന്ന വാക്ക് ഉണ്ടായത്. പിളർക്കുക എന്ന് അർത്ഥം വരുന്ന എപി (epi) എന്ന വാക്കും എഴുതുക എന്ന -graphy വാക്കും ചേർന്നാണ് epigraphe (ഗ്രീക്ക്) എപ്പിഗ്രഫി എന്ന വാക്ക് ഉണ്ടായത്. [2]

അവലംബം[തിരുത്തുക]

  1. http://dictionary.reference.com/browse/epigraphy?s=t
  2. "Epigraph". Online Etymology Dictionary.
"https://ml.wikipedia.org/w/index.php?title=എപ്പിഗ്രഫി&oldid=2335071" എന്ന താളിൽനിന്ന് ശേഖരിച്ചത്