എണ്ണക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എണ്ണക്കാട്
അപരനാമം: കൊച്ചുവയലാർ
Kerala locator map.svg
Red pog.svg
എണ്ണക്കാട്
9.2917° N 76.5544° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ ബുധന്നൂർ ഗ്രാമ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത 1352 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689 624
+91 479
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ എണ്ണക്കാട് കൊട്ടാരം

ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി ചെങ്ങന്നൂർ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ എണ്ണക്കാട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ശക്തികേന്ദ്രമായിരുന്ന ഈ പ്രദേശം കൊച്ചുവയലാർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.


ആരാധാനാലയങ്ങൾ[തിരുത്തുക]

  • നാലുവിള ഭഗവതി ക്ഷേത്രം
  • ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
  • സെന്റ് ജോർജ്ജ് ഓർത്ത്ഡോക്സ് പള്ളി പെരിങ്ങിലിപുരം.
  • സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
  • സെന്റ് മൈക്കേൽ കത്തോലിക്ക പള്ളി
  • ബ്രതേൺ അസ്സെംബ്ലി പള്ളി
  • കടുവിനാൽക്കാവ്
  • കീച്ചേരിൽക്കാവ്.
  • കുഴുവേലിൽക്കാവ്

സാംസ്കാരികസ്ഥാപനങ്ങൾ[തിരുത്തുക]

  • കൈരളി ഗ്രന്ഥശാല & വായനശാല, എണ്ണയ്കാട്

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ. യു.പി.സ്കൂൽ എണ്ണക്കാട്
  • ഗവ. ആയൂർവ്വേദ ആസ്പത്രി
  • കൃഷി വികസന ആഫീസ്
  • ബുധനൂർ പഞ്ചായത്താഫീസ്
  • എണ്ണക്കാട് വില്ലേജാഫീസ്

അവലംബം[തിരുത്തുക]

  1. http://www.localgovkerala.net/htm/statinfo.asp?ID=469&intId=5

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എണ്ണക്കാട്&oldid=1688832" എന്ന താളിൽനിന്നു ശേഖരിച്ചത്