എഡ്വിൻ ബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് എഡ്വിൻ ബ്ലാക്ക് (ജ: 1929) നാസികളുടെ തടങ്കൽപ്പാളയത്തിൽനിന്നും രക്ഷപെട്ടവരാണ് ബ്ലാക്കിന്റെ മാതാപിതാക്കൾ . ചരിത്ര സംഭവങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളുടെ ഗതിവിഗതികൾ ബ്ലാക്ക് തന്റെ രചനകളിൽ വിവരിയ്ക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില കൃതികൾ വിവിധ ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "Edwin Black" author search, WorldCat, Online Computer Library Center. Retrieved May 8, 2010.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്വിൻ_ബ്ലാക്ക്&oldid=2781395" എന്ന താളിൽനിന്ന് ശേഖരിച്ചത്