Jump to content

എഡിത് വാർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edith Wharton
Edith Wharton, c. 1889
Edith Wharton, c. 1889
ജനനംEdith Newbold Jones
(1862-01-24)ജനുവരി 24, 1862
New York
മരണംഓഗസ്റ്റ് 11, 1937(1937-08-11) (പ്രായം 75)
Saint-Brice-sous-Forêt, France
തൊഴിൽNovelist, short story writer, designer
പങ്കാളിEdward Wharton (1885–1913)
കയ്യൊപ്പ്

എഡിത് വാർട്ടൺ (/ˈiːdɪθ ˈwɔːrtən/; എഡിത് ന്യൂബോൾഡ് ജോനെസ് എന്ന പേരിൽ ജനിച്ച പുലിറ്റസർ പ്രൈസ് ജേതാവായ അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും ആലേഖനകലാകാരിയുമായിരുന്നു. (ജീവിതകാലം:ജനുവരി 24, 1862 – ആഗസ്റ്റ് 11, 1937) 1927, 1928, 1930 വർഷങ്ങളില്‌‌‌‍‌‌‌ നോബല്‌‌‌‌ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു.[1]  എഡിത് വാർട്ടൺ അമേരിക്കയിലെ ഉയർന്ന വർഗ്ഗക്കാരുടെ ജീവിത്തെക്കുറിച്ചുള്ള തന്റെ ആന്തരികവീക്ഷണം നർമ്മരസം കലർത്തി തന്റെ രചനകളിലൂടെ അവതരിപ്പിച്ചിരുന്നു.  

എഡിത് വാർട്ടൺ രചനകളെ ആസ്പദമാക്കിയുള്ളവ :

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
  • Ethan Frome, a 1960 (CBS) TV US adaptation, directed by Alex Segal, starring Sterling Hayden as Ethan Frome, Julie Harris as Mattie Silver and Clarice Blackburn as Zenobia Frome. First Wharton adaptation on television.
  • Looking Back, a 1981 TV US loose adaptation of two biographies of Edith Wharton: A Backward Glance, Wharton's own 1934 autobiography & Edith Wharton, a 1975 biography by R.W.B. Lewis (1976 Bancroft Prize-winner).
  • The House of Mirth, a 1981 TV US adaptation, directed by Adrian Hall, starring William Atherton, Geraldine Chaplin and Barbara Blossom
  • The Buccaneers, a 1995 BBC mini-series, starring Carla Gugino and Greg Wise[3]

തീയേറ്റർ

[തിരുത്തുക]
  • The House of Mirth was adapted as a play in 1906 by Edith Wharton and Clyde Fitch[4][5]
  • The Age of Innocence was adapted as a play in 1928. Katharine Cornell played the role of Ellen Olenska.

അവലംബം

[തിരുത്തുക]
  1. http://www.nobelprize.org/nomination/literature/nomination.php?string=wharton&action=simplesearch&submit.x=7&submit.y=1&submit=submit
  2. Wikipedia english / Joan_Crawford / Move to Warner Bros.
  3. 3.0 3.1 Marshall, Scott. "Edith Wharton on Film and Television: A History and Filmography." Edith Wharton Review (1996): 15–25. Washington State University. 15 Jan. 2009
  4. National Library Of Australia / Catalogue / The House of Mirth: The Play of the Novel, Dramatized by Edith Wharton and Clyde Fitch, 1906; edited, with an introd., notes, and appendixes by Glenn Loney
  5. openlibrary.org / Works / The House of Mirth: The Play of the Novel, Dramatized by Edith Wharton and Clyde Fitch, 1906; edited, with an introd., notes, and appendixes by Glenn Loney
"https://ml.wikipedia.org/w/index.php?title=എഡിത്_വാർട്ടൺ&oldid=3940479" എന്ന താളിൽനിന്ന് ശേഖരിച്ചത്