എട്ടാമത്തെ മോതിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എട്ടാമത്തെ മോതിരം
Cover
പുറംചട്ട
കർത്താവ്കെ. എം. മാത്യു
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി. സി. ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2008

മലയാള മനോരമ പത്രത്തിൻെ പത്രാധിപനായിരുന്ന കെ.എം മാത്യുവിൻറെ ആത്മകഥയാണ് എട്ടാമത്തെ മോതിരം.[1][2][3][4] 2008ലാണ് പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത്. തൻറെ മാതാവിനാണ് മാത്യും ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ഒന്പത് മക്കൾക്കും തൻറെ ആഭരണങ്ങൾ മോതിരമാക്കിയ മാറ്റിയ ശേഷം വീതം ചെയ്തിരുന്നു. എട്ടാമത്തെ കുട്ടിയായതിനാൽ കെ.എം മാത്യുവിന് കിട്ടിയതാവട്ടെ എട്ടാമത്തെ മോതിരവും. ആയതിനാലാണ് ഈ പുസ്തകത്തിന് ഈ പേര് നൽകിയത്.

അവലംബം[തിരുത്തുക]

  1. "Ettamathe Mothiram". Indulekha. 20 February 2008. ശേഖരിച്ചത് 1 August 2010. CS1 maint: discouraged parameter (link)
  2. "Ettamathe Mothiram by K. M. Mathew". Indiaplaza.in. ശേഖരിച്ചത് 1 August 2010. CS1 maint: discouraged parameter (link)
  3. "Ettamathe Mothiram". Subscribe.manoramaonline.com. ശേഖരിച്ചത് 1 August 2010. CS1 maint: discouraged parameter (link)
  4. http://urakke.blogspot.ae/2011/10/blog-post.html
"https://ml.wikipedia.org/w/index.php?title=എട്ടാമത്തെ_മോതിരം&oldid=3421604" എന്ന താളിൽനിന്ന് ശേഖരിച്ചത്