എച്ച് ബി ആക്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Harry Burrows Acton
The grave of H B Acton, Grange Cemetery, Edinburgh
ജനനം(1908-06-02)2 ജൂൺ 1908
London
മരണം16 ജൂൺ 1974(1974-06-16) (പ്രായം 66)
Edinburgh
കാലഘട്ടം20th-century philosophy
പ്രദേശംWestern philosophy
ചിന്താധാരLibertarianism[1]

ഹാരി ബുറോസ് ആക്റ്റൺ (ജൂൺ 2, 1908 - ജൂൺ 16, 1974) സാധാരണയായി എച്ച് ബി ആക്റ്റൺ ആയി പരാമർശിക്കപ്പെടുന്നു. രാഷ്ട്രീയ തത്ത്വചിന്തയിലെ ഒരു ഇംഗ്ലീഷ് അക്കാദമിക് ആയിരുന്നു. മാർക്സിസം-ലെനിനിസത്തെ എതിർക്കുകയും മുതലാളിത്ത ധാർമ്മികതയെ പ്രതിരോധിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. Tom G. Palmer (ed.), Why Liberty, Jameson Books, 2013, p. 30.
  2. Biographical Dictionary of Twentieth-Century Philosophers. London: Routledge. 1996. p. 4. ISBN 0-415-06043-5.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • H.B. Acton, The Illusion of the Epoch: Marxism-Leninism as a Philosophical Creed (Indianapolis: Liberty Fund, 2003). See original text in The Online Library of Liberty.
"https://ml.wikipedia.org/w/index.php?title=എച്ച്_ബി_ആക്റ്റൺ&oldid=2899487" എന്ന താളിൽനിന്ന് ശേഖരിച്ചത്