എക്‌സ് മുസ്ലിംസ് ഓഫ് കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ex-Muslims of Kerala
രൂപീകരണം2021
സ്ഥാപകർLiyakkathali CM, Arif Hussain
തരംnon-profit organization
ലക്ഷ്യംRepresenting people who left Islam
ആസ്ഥാനംErnakulam
President
Liyakkathali CM
പ്രധാന വ്യക്തികൾ
E. A. Jabbar , Abdul Ali, Jazla Madassery, Safiya PM, Faisal CK, Dileep Ishmael, Aysha Markerhouse, Shafeeq MK,Jazar Mohamed,Sherin Rasheed, Shihabudeen Mather, Ummer P,Rauf
വെബ്സൈറ്റ്exmuslimsofkerala.org
ഇസ്ലാം മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയാണ് എക്‌സ് മുസ്ലിംസ് ഓഫ് കേരള. ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ കൂട്ടായ്മയാണ് എക്സ് മുസ്ലീംസ് ഓഫ് കേരള. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലീം ദിനമായി ആചരിക്കുന്നു.[1][2]

വിമർശനം[തിരുത്തുക]

എക്സ് മുസ്ലിം എന്ന പേര് ഭാഷാപരമായി തെറ്റായ പ്രയോഗമാണന്ന് വിമർശനം ഉയർന്നിട്ടുണ്ട്. [3]


അവലംബങ്ങൾ[തിരുത്തുക]

  1. "Ex-Muslims of Kerala| ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ നിലവിൽ വന്നു; മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യം". 2022-01-09. Retrieved 2022-01-16.
  2. "'എക്‌സ് മുസ്‌ലിംസ് ഓഫ് കേരള' രൂപവത്കരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2022-01-16. Retrieved 2022-01-16.
  3. പാലാഴി, ഖാദർ. "നാസ്തിക സംഘം ഒളിപ്പേരിൽ വരുമ്പോൾ". madhyamam.com. Madhyamam. Retrieved 16 ജനുവരി 2022.