എക്രോസ് ദ യൂണിവെഴ്സ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Across the Universe
പ്രമാണം:Across the Universe Cover.jpg
കർത്താവ്Beth Revis
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംScience fiction
Young adult
Murder mystery
Dystopian
പ്രസാധകർRazorbill (Penguin)
മാധ്യമംPrint (Hardcover, Paperback), Audiobook

എക്രോസ് ദ യൂണിവെഴ്സ് യുവാക്കൾക്കായി എഴുതിയ ശാസ്ത്ര നോവൽത്രയം ആണ്. അമേരിക്കൻ ബെത്ത് റെവിസ് ആണ് ഇതെഴുതിയിരിക്കുന്നത്. ഭാവിയിലെ ഒരു കാലത്ത് നൂറുകണക്കിനു കിലോമീറ്റർ ഒരു ജനറേഷൻ ഷിപ്പിൽ പ്രപഞ്ചത്തിനു കുറുകെ സഞ്ചരിക്കുന്ന ആമി മാർട്ടിൻ എന്ന കഥാപാത്രത്തിന്റെ ജീവിതം ആണ് ചിത്രീകരിച്ചിരിക്കുന്നത്. എക്രോസ് ദ യൂണിവെഴ്സ് 2011ൽ പെൻഗ്വിൻ ബുക്സ് പ്രസിദ്ധികരിച്ചു. കുട്ടികളുടെ പുസ്തകങ്ങളുടെ പട്ടികയിൽ ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ആയിരുന്നു ഈ പുസ്തകം.

അവലംബം[തിരുത്തുക]