എക്കൊസ്ഫിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എക്കൊസ്ഫിയർ എന്നത് ഒരു സാമൂഹ്യ സംരംഭമാണ്. ഹിമാലയത്തിലെ സ്പിറ്റി താഴ്വരയുടെ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുന്നു. സാമ്പത്തിക ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യ വികസനത്തിലും ശ്രദ്ധിച്ച് സ്പിറ്റിയുടെ വികസനത്തിൽ ശ്രദ്ധിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ദരുടേയും സ്വദേശികളുടേയും സംയുക്ത സംരംഭം ഇവർ ഉറപ്പു വരുത്തുന്നു.[1]

അവലംബം[തിരുത്തുക]

  1. "About Ecosphere". Ecosphere. ശേഖരിച്ചത് 16 July 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Ecosphere websiteEcosphere on Facebook

"https://ml.wikipedia.org/w/index.php?title=എക്കൊസ്ഫിയർ&oldid=2857778" എന്ന താളിൽനിന്ന് ശേഖരിച്ചത്