എക്കത്തറീന പോയ്സ്തഗോവ
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | റഷ്യ | ||||||||||||||||||||
താമസസ്ഥലം | Russia | ||||||||||||||||||||
Sport | |||||||||||||||||||||
കായികമേഖല | ഓട്ടം | ||||||||||||||||||||
ഇനം(ങ്ങൾ) | 800 മീറ്റർ | ||||||||||||||||||||
|
റഷ്യക്കാരിയാ ഒരു കായികതാരമാണ് എക്കത്തറീന പോയ്സ്തഗോവ അഥവാ എക്കത്തറീന സാവ്യലോവ. ഇംഗ്ലീഷ്:'Ekaterina Poistogova. (ജനനം 1 മാർച്ച് 1991) 800 മീറ്റർ ഹ്രസ്വദൂര ഓട്ടത്തിലാണ് അവറ് മത്സരിക്കുന്നത്. ലണ്ടനിൽ 2012 ൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം