എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.

ചെന്നൈ ആസ്ഥാനമായി ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഗവൺമെന്റേതര സന്നദ്ധസംഘടനയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ് എം.എസ് സ്വാമിനാഥൻ റിസർച്ച ഫൗണ്ടേഷൻ (എം.എസ്.എസ്.ആർ.എഫ്) . ഈ സംഘടന ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്നു. പാരിസ്ഥിതികസംതുലനാവസ്ഥ നിലനിർത്തുന്ന മാറ്റങ്ങൾക്കായാണ് എം.എസ്.എസ്.ആർ.എഫ് ശാസ്ത്രത്തേയും, ശാസ്ത്രസാങ്കേതികവിദ്യയേയും ഉപയോഗിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ലോഗോ തുടർച്ചയേയും, മാറ്റത്തേയും, ഒരുമിപ്പിക്കുന്നതും, തുറന്ന അവസാനവും, വിവിധ മുഖങ്ങളും ഉള്ള  ഡി.എൻ.എ യുടെ മാത‍ൃകയിലുള്ളതാണ്