Jump to content

എം.എച്ച്. എബ്രാംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ സാഹിത്യ പണ്ഡിതനും കാല്പനികപ്രസ്ഥാനത്തിനും നിരൂപണത്തിനും സംഭാവനകൾ നൽകിയ വ്യക്തിയുമായിരുന്നു എം. എച്ച്. എബ്രാംസ്.(ജൂലൈ 23, 1912 – ഏപ്രിൽ 21, 2015). സാഹിത്യ വിദ്യാർത്ഥികളുടെ ബൈബിൾ എന്നറിയപ്പെടുന്ന നോർട്ടൺ ആന്തോളജി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു എബ്രാംസ്.[1]

കൃതികൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. article in the Cornell Chronicle.
"https://ml.wikipedia.org/w/index.php?title=എം.എച്ച്._എബ്രാംസ്&oldid=3801998" എന്ന താളിൽനിന്ന് ശേഖരിച്ചത്