Jump to content

എം.എം. അക്‌ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എം അക്ബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അക്ബർ (വിവക്ഷകൾ) എന്ന താൾ കാണുക. അക്ബർ (വിവക്ഷകൾ)
എം.എം. അക്ബർ
ജനനം1968 (വയസ്സ് 55–56).
തൊഴിൽബഹുമത പണ്ഡിതന.
നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ.
സ്നേഹ സംവാദം മാസികയുടെ പത്രാധിപർ.
വെബ്സൈറ്റ്www.NicheOfTruth.org

കേരളത്തിലെ അറിയപ്പെടുന്ന ബഹുമത പണ്ഡിതനാണ്‌ എം.എം. അക്ബർ. യഥാർത്ഥ പേര്‌ മേലേവീട്ടിൽ മുഹമ്മദ് അക്ബർ. പരപ്പനങ്ങാടി സ്വദേശി, വിവിധ മത പണ്ഡിതന്മാരുമായി പൊതു വേദികളിൽ സ്നേഹ സംവാദങ്ങൾ നടത്തി പ്രശസ്തനായി[1][2], അന്തമാൻ ഇസ്ലാമിക് സെൻറർ ഡയറക്ടർ, സ്റ്റൂവർട്ട് ഗഞ്ച് ഹൈസ്കൂളിലെ ഇഗ്ലീഷ് അദ്ധ്യാപകൻ,നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ കൊച്ചി യിൽനിന്നും പ്രസിദ്ധീകരികുന്ന സ്നേഹ സംവാദം മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പ്രധാനപ്പെട്ട പൊതു പരിപാടികൾ

[തിരുത്തുക]
  • ഖുർ‌ആൻ അത്ഭുതങ്ങളുടെ അത്ഭുതം,കോഴിക്കോട്
  • ഇസ്ലാമിക് ഫെമിനിസം
  • ഇസ്ലാം ശാന്തിയുടെ മതം നീതിയുടെയും
  • ഹൈന്ദവത- ഇസ്ലാം 2001 മെയ് 24 നെഹ്രു സ്റ്റേഡിയം പെരിന്തൽ മണ്ണ . ഡോ.പി രാമചന്ദ്രൻ, ഗോപാലൻ കുട്ടിമാസ്റ്റർ,
  • മതം മനുഷ്യൻ
  • യേശുവിൻറെ സുവിശേഷം,നിലമ്പൂർ
  • Quran Miracles of Miracle,Panniyankara prog.
  • ബൈബിളിന്റെ ദൈവികത -ക്രിസ്തിയൻ മുസ്ലിം സ്നേഹ സംവാദം വർഗ്ഗീസ് മാളിയേക്കൽ, ജയിംസ് വർഗ്ഗീസ്

പ്രധാന കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.എം._അക്‌ബർ&oldid=4099011" എന്ന താളിൽനിന്ന് ശേഖരിച്ചത്