ഉൾനാട്
ദൃശ്യരൂപം
ഒരു ഭൂമിക്ക് പിറക് വശമുള്ള ഭൂമിയെയാണ് ഉൾനാട് എന്ന് പറയുന്നത്.ജർമ്മൻ പദത്തിൽ നിന്നാണ് ഇതിൻറെ ഉത്ഭവം.[1] ഭൂമിശാസ്‌ത്രഗ്രന്ഥകാരനായ ജോർജ് ചിഷോൽമ് ആണ് ഈ വാക്ക് തൻറെ കൊമേഴ്സ്യൽ ജോഗ്രഫിയുടെ കൈപുസ്തകം എന്ന കൃിതിയിൽ ഉപയോഗിച്ചത്.(1888).[2]
ഭൂമിശാസ്ത്ര പ്രദേശം
[തിരുത്തുക]- തീരത്തോടോ,തീരഭൂമിയോടോ ചേർന്നുള്ള പ്രദേശം .[3]
അവലംബം
[തിരുത്തുക]- ↑ Hinterland Archived 2012-02-19 at the Wayback Machine. – pons.eu, Pons Online Dictionary
- ↑ Definition of the term hinterland on Encyclopædia Britannica, britannica.com
- ↑ Douglas Kerr (June 1, 2008). Eastern Figures: Orient and Empire in British Writing. Hong Kong University Press. p. 11. ISBN 978-962-209-934-0.