ഉസാഗി ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2013 സെപ്റ്റംബറിൽ കേരളത്തിലും പടിഞ്ഞാറൻ പസിഫിക് മേഖലയിലും കനത്തമഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റാണ് 'ഉസാഗി' ചുഴലിക്കാറ്റ്. ഫിലിപ്പീൻസിന്റെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ഹോങ്കോങ്ങിലും തായ്‌വാനിലും ഉസാഗി നാശം വിതച്ചു.[1] ശാന്തസമുദ്രത്തിൽ ഫിലിപ്പീൻസിന്റെ കിഴക്ക് തായ്‌വാന് സമീപം ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പസഫിക് തീരത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ 'ഉസാഗി' ഇടയാക്കി. [2]

അവലംബം[തിരുത്തുക]

  1. http://in.reuters.com/article/2013/09/22/asia-typhoon-usagi-idINDEE98L02920130922
  2. "ഫിലിപ്പീൻസിൽ നാശം വിതച്ച് 'ഉസാഗി' ദുർബലമായി". മാതൃഭൂമി. 2013 സെപ്റ്റംബർ 22. ശേഖരിച്ചത് 2013 സെപ്റ്റംബർ 22.
"https://ml.wikipedia.org/w/index.php?title=ഉസാഗി_ചുഴലിക്കാറ്റ്&oldid=2289691" എന്ന താളിൽനിന്ന് ശേഖരിച്ചത്