Jump to content

ഉഷാദേവി ബോസ്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഷാദേവി ബോസ്ലെ 1949ൽ ജനിച്ച ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞയാണ്. വാമൻറാവു ചിന്ധുജിയുടേയും സുശീല പട്ടീലിന്റേയും മകളായി 1949 മാർച്ച് 30 ന് ഭാരതത്തിലെ ധുലെയിൽ ജനിച്ചു[1]

ജീവിതം

[തിരുത്തുക]

അവർ ബിരുദം നേടിയത്പൂനെ സർവകലാശാല, ശിവാജി സർവകളാശാല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവിടങ്ങളിൽ നിന്നാണ്. [2]

  • Bhosle, U. N. (1989). "Parabolic vector bundles on curves". Arkiv för matematik. 27 (1–2): 15–22. doi:10.1007/BF02386356. ISSN 0004-2080.
  • Bhosle, Usha N. (1999). "Picard groups of the moduli spaces of vector bundles". Mathematische Annalen. 314 (2): 245–263. doi:10.1007/s002080050293. ISSN 0025-5831.
  • Bhosle, Usha N. (1996). "Generalized parabolic bundles and applications— II". Proceedings Mathematical Sciences. 106 (4): 403–420. doi:10.1007/BF02837696. ISSN 0253-4142.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ളകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉഷാദേവി_ബോസ്ലെ&oldid=3801917" എന്ന താളിൽനിന്ന് ശേഖരിച്ചത്