Jump to content

ഉമൻഗോട്ട് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമൻഗോട്ട് നദി

ഇന്ത്യയിൽ മേഘാലയയിലെ വെസ്റ്റ് ജയിന്ത്യാ ജില്ലയിലെ ഒരു നദിയാണ് ഉമൻഗോട്ട് (Umngot River)[1]. ഘാസി (Khasi), ജയിന്ത്യാ (Jaithia) മലനിരകളെ വേർതിരിച്ചുകൊണ്ടാണ് ഇത് ഒഴുകുന്നത്. ഇതിലൂടെ ഒഴുകുന്ന ജലം കണ്ണാടി പോലെ തെളിഞ്ഞതാണ് എന്നത് നദിയെ ശ്രദ്ധേയമാക്കുന്നു[2],[3]. ഉമൻഗോട്ട് നദിക്കു കുറുകെ 1932 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഡൗകി പാലം‍‍ (Dawki Suspension Bridge) സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന നിർമ്മിതിയാണ്[4].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] Archived 2021-07-27 at the Wayback Machine.|Umngot River, Meghalaya’s Unexplored Paradise
  2. [2]|The land of wanderlust
  3. [3] Archived 2017-09-29 at the Wayback Machine.|The Emerald Coloured Umngot River
  4. [4]|Dawki Suspension Bridge
"https://ml.wikipedia.org/w/index.php?title=ഉമൻഗോട്ട്_നദി&oldid=3822478" എന്ന താളിൽനിന്ന് ശേഖരിച്ചത്