ഉമ്മു ശരീഖ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പ്രവാചകൻ മുഹമ്മദിൻറെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബി വനിതയായിരുന്നു ഉമ്മു ശരീഖ്(അറബി: أم شريك)
ജീവചരിത്രം
[തിരുത്തുക]എഡി 620 ൽ ഇസ്ലാം മക്കയിൽ പ്രചരിച്ചപ്പോൾ ശത്രുക്കൾ മുസ്ലിമായ വിശ്വാസികളെ വല്ലാതെ പീഡിപ്പിച്ചിരുന്നു.
ഇസ്ലാം സ്വീകരിച്ചതിൻറെ പേരിൽ ഇത്തരത്തിൽ ധാരാളം പീഡനം ഏറ്റുവാങ്ങിയ സ്വഹാബി വനിതയായിരുന്നു ഉമ്മു ശരീഖ്. മൂന്ന് ദിവസത്തോളം കഠിനമായ വെയിലിൽ ഒരു തുള്ളി വെള്ളംപോലും നൽകാതെ അവരെ ശത്രുക്കൾ പുറത്ത് നിർത്തി ശിക്ഷിച്ചു.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Witness to Truth". Archived from the original on 2023-04-15. Retrieved 2017-03-04.