ഉമ്മദ് സാഗർ അണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഒരു അണക്കെട്ടാണ് ഉമ്മദ് സാഗർ അണ. കൈലാന തടാകത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ വലിയ രണ്ടാമത്തെ നഗരമായ ജോധ്പൂരിലേക്ക് വെള്ളം എത്തിക്കുന്നത് ഈ അണക്കെട്ടിൽ നിന്നാണ്.

1936 [1] ൽ മഹാരാജ ഉമ്മദ് സിംഗിന്റെ കാലത്താണ് ഇത് നിർമ്മിച്ചത്.

ഇന്ത്യയിലെ തടാകങ്ങളുടെ പട്ടിക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ummed Sagar Dam: Unique example of water conservation in Jodhpur, know when, why and who built it?". News Daily India. 16 August 2021. Archived from the original on 2022-11-18. Retrieved 8 March 2022.
"https://ml.wikipedia.org/w/index.php?title=ഉമ്മദ്_സാഗർ_അണ&oldid=3918490" എന്ന താളിൽനിന്ന് ശേഖരിച്ചത്