ഉമാമ ബിൻത് സൈനബ്
ദൃശ്യരൂപം
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയാണ് ഉമാമ ബിൻത് അബുൽ ആസ് ബിൻ അൽ റാബി(Arabic: أمامة بنت ابو العاص بن الربيع) പ്രവാചകൻ മുഹമ്മദ് നബിയുടെ പൗത്രിയാണ് ഉമാമ ബിൻത് സൈനബ്.
മുഹമ്മദ് നബിയുടെ മൂത്തമകളായ സൈനബിൻറെ മകളാണ് ഉമാമ ബിൻത് സൈനബ്.[1][2]