ഉപ്പ് (കവിതാ സമാഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് രചിച്ച കാവ്യ സമാഹാരമാണ് ഉപ്പ്. ഈ കൃതിക്ക് 1981 ലെ സോവിയറ്റ്ലാൻഡ് നെഹ്രു പുരസ്കാരവും 1982 ലെ വയലാർ പുരസ്കാരവും ലഭിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപ്പ്_(കവിതാ_സമാഹാരം)&oldid=1858389" എന്ന താളിൽനിന്ന് ശേഖരിച്ചത്