ഉപയോക്താവ്:Vssun/talk/അനുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

[[:{{{1}}}]][തിരുത്തുക]

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത [[:{{{1}}}|{{{1}}}]] എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

[{{fullurl:{{{1}}}|action=edit}} ഇവിടെ ഞെക്കിയാൽ] ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vssun/talk/അനുമതി&oldid=838694" എന്ന താളിൽനിന്ന് ശേഖരിച്ചത്