ഉപയോക്താവ്:Viswaprabha/Cite book
വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ ആധാരമായി സ്വീകരിക്കുന്ന ഉറവിടത്തെക്കുറിച്ചുള്ള വിവരണം ചേർക്കുന്നതിനുള്ള ഫലകമാണിത്. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുവാൻ മാത്രം ഈ ഫലകം പ്രയോജനപ്പെടുത്തുക
ഉപയോഗം
[തിരുത്തുക]എല്ലാ പദങ്ങളും(പാരാമീറ്ററുകൾ) ഇംഗ്ലീഷ് ചെറിയക്ഷരത്തിലായിരിക്കണം.
ഓരോ ഫീൽഡിനു ശേഷവും പൈപ്പ് ("|" ) ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇവിടെ നിന്നും ശൂന്യമായ ടെമ്പ്ലേറ്റ് കോഡ് പകർത്തുകയാണെങ്കിൽ അതിൽ ഉപയോഗിക്കാത്ത ഫീൽഡുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.
പൂർണ്ണ രൂപം (താഴെകാണുന്ന കോഡ് പകർപ്പെടുത്ത് ഉപയോഗിക്കുക. ആവശ്യമില്ലാത്ത പാരമീറ്ററുകൾ ഒഴിവാക്കുക.) | ||
---|---|---|
| ||
സാധാരണയായി ഉപയോഗിക്കാറുള്ള രൂപം. (ഇതു ധാരാളം) | ||
| ||
ഉദാഹരണം 1 |
{{cite book |last1= ബെയ്ജന്റ് |first1= മൈക്കേൽ |author2= റിച്ചാഡ് ലൈ |author3= ഹെൻറി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |month=ഫെബ്രുവരി |year= 1983 |isbn= 0-440-13648-2 }} |
ബെയ്ജന്റ്, മൈക്കേൽ; റിച്ചാഡ് ലൈ; ഹെൻറി ലിങ്കൺ (February 1983). Holy Blood Holy Grail. ഡെൽ ബുക്സ്. ISBN 0-440-13648-2. |
ഉദാഹരണം 2 | {{cite book | last = ബി. | first = ഇൿബാൽ | authorlink = ഡോ.ബി. ഇക്ബാൽ | title = പുതിയ കേരളം പുതിയ രാഷ്ട്രീയം | publisher = [[ഡി.സി. ബുക്സ്]] | year = 2004 | doi = 101/04-05 | isbn = 81-264-0816-2 }} |
ബി., ഇൿബാൽ (2004). പുതിയ കേരളം പുതിയ രാഷ്ട്രീയം. ഡി.സി. ബുക്സ്. doi:101/04-05. ISBN 81-264-0816-2. |
കൂടുതൽ വിശദീകരണം
[തിരുത്തുക]വിക്കി ലിങ്കുകൾ
[തിരുത്തുക]മിക്കവാറും ഭാഗങ്ങളിലും വിക്കി ലിങ്കുകൾ സാധ്യമാണ് (ഉദാ. title = [[പുസ്തകത്തിന്റെ പേർ]]). എന്നിരുന്നാലും വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ടെങ്കിൽ മാത്രം ലിങ്കു ചെയ്യുകയാണു നല്ലത്.
പദങ്ങളുടെ വിശദീകരണങ്ങൾ
[തിരുത്തുക]- last: രചയിതാവിന്റെ സർനെയിം. (ഈ ഭാഗം വിക്കി ലിങ്ക് ചെയ്യരുത് )
- first: ഫസ്റ്റ് നെയിം (ഈ ഭാഗം വിക്കി ലിങ്ക് ചെയ്യരുത് )
- authorlink: രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിന്റെ തലക്കെട്ട്. ഈ ഭാഗം വിക്കി ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ വിക്കി ലേഖനത്തിലേക്കുള്ള കണ്ണിയായി രൂപാന്തരപ്പെടും.
- coauthors: സഹരചയിതാക്കളുടെ മുഴുവൻ പേർ.
- editor: പുസ്തകം ആരെങ്കിലും എഡിറ്റു ചെയ്തതാണെങ്കിൽ അദ്ദേഹത്തിന്റെ പേർ.
- രചയിതാവും എഡിറ്ററും രണ്ടു വ്യക്തികളാണെങ്കിൽ മാത്രം ഈ ഫീൽഡ് ഉപയോഗിച്ചാൽ മതിയാകും.
- others: പരിഭാഷകരുടെ പേർ. ബ്രായ്ക്കറ്റിൽ പരിഭാഷകൻ എന്നു നൽകണം.
- title: പുസ്തകത്തിന്റെ പേർ. ഈ ഫീൽഡ് നിർബന്ധമായും ഉൾക്കൊള്ളിക്കണം.
- url: ഓൺലൈൻ പുസ്തകമാണെങ്കിൽ അതിന്റെ ലിങ്ക്. (പുസ്തകത്തെപ്പറ്റി വിക്കിപീഡിയ ലേഖനമുണ്ടെങ്കിൽ ഈ ഫീൽഡ് ഉപയോഗിക്കരുത്.)
- format: പുസ്തകത്തിന്റെ ഫോർമാറ്റ്.(സാധാരണ ആവശ്യമില്ലാത്ത ഫീൽഡാണിത്)
- accessdate: യു.ആർ.എൽ ആൺ ഉപയോഗിക്കുന്നതെങ്കിൽ അതു ശേഖരിച്ച തീയതി.
- OR: accessyear: ശേഖരിച്ച വർഷം. (യു.ആർ.എൽ. ആണെങ്കിൽ മാത്രം ഉപയോഗിക്കുക)
- edition: പുസ്തകത്തിൻ ഒന്നിലേറെ പതിപ്പുകൾ ഉണ്ടെങ്കിൽ ഉപയോഗിച്ച പതിപ്പ്.
- series: പുസ്തകം ഏതെങ്കിലും സീരീസിന്റെ ഭാഗമാണെങ്കിൽ അത്.
- origdate: പ്രസിദ്ധീകരണ തീയതി (ആദ്യമായി പ്രസിദ്ധീകരിച്ച തീയതി) YYYY-MM-DD ഫോർമാറ്റിൽ, ഉദാ. 2004-06-27. വിക്കിലിങ്ക് ചെയ്യരുത്
- അല്ലെങ്കിൽ: origyear: പ്രസിദ്ധീകരണ വർഷം (ആദ്യമായി പ്രസിദ്ധീകരിച്ച വർഷം).
- date: ഉപയോഗിക്കുന്ന പതിപ്പിന്റെ പ്രസിദ്ധീകരണ തീയതി. YYYY-MM-DD ഫോർമാറ്റിൽ,
- അല്ലെങ്കിൽ: year: ഉപയോഗിക്കുന്ന പതിപ്പിന്റെ പ്രസിദ്ധീകരണ വർഷം.
- publisher: പ്രസാധകരുടെ പേർ
- location: പ്രസിദ്ധീകരിച്ച സ്ഥലം
- language: ഭാഷ
- isbn: International Standard Book Number ഉദാ:1-111-22222-9.(മലയാളം പുസ്തകങ്ങളിൽ സാധാരണ ഇതു കാണാറില്ല. ഉണ്ടെങ്കിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്)
- oclc: Online Computer Library Center (ഇതും മലയാളം പുസ്തകങ്ങളിൽ ഉണ്ടാകാനിടയില്ല)
- doi: digital object identifier such as (ഇതും മലയാളം പുസ്തകങ്ങളിൽ ഉണ്ടാകാനിടയില്ല)
- pages: പുറം. 5–7: ആധാരമാക്കിയ ഭാഗം പുസ്തകത്തിന്റെ ഏതു താളു മുതൽ ഏതു താളു വരെ എന്ന്.
- chapter: അധ്യായം
- quote: പുസ്തകത്തിൽ നിന്നുള്ള ഉദ്ധരിണി( അപൂർവമായ പുസ്തകങ്ങളുപയോഗിക്കുമ്പോൾ അല്ലെങ്കിൽ വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇത്തരത്തിൽ ഉദ്ധരിണികൾ ചേർക്കുന്നതു നല്ലതാണ്.)
ഉദാഹരണം
[തിരുത്തുക]- പുസ്തകത്തിന്റെ പേരു മാത്രമാണെങ്കിൽ
* {{cite book | title=പ്രിയ കഥ }}
- പ്രിയ കഥ.
- വർഷവും പുസ്തകത്തിന്റെ പേരും
* {{cite book | title=പ്രിയ കഥ| year=2004 }}
- പ്രിയ കഥ. 2004.
- കാര്യമാത്ര പ്രസക്തമായ വിവരങ്ങൾ
* {{cite book | last = ബി. | first = ഇൿബാൽ | authorlink = ഡോ.ബി. ഇക്ബാൽ | title = പുതിയ കേരളം പുതിയ രാഷ്ട്രീയം | publisher = [[ഡി.സി. ബുക്സ്]] | year = 2004 | doi = 101/04-05 | isbn = 81-264-0816-2 }}
- ബി., ഇൿബാൽ (2004). പുതിയ കേരളം പുതിയ രാഷ്ട്രീയം. ഡി.സി. ബുക്സ്. doi:101/04-05. ISBN 81-264-0816-2.
{{cite book}}
: Check|doi=
value (help)
- ബി., ഇൿബാൽ (2004). പുതിയ കേരളം പുതിയ രാഷ്ട്രീയം. ഡി.സി. ബുക്സ്. doi:101/04-05. ISBN 81-264-0816-2.
മുകളിൽ കാണുന്ന വിവരണം ഉപയോക്താവ്:Viswaprabha/Cite book/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ താളിന്റെ ഉപതാളുകൾ. |